മറുപടി കിട്ടിയില്ലെങ്ങിലും
നിന് സ്നേഹമൊരു സഹയാത്രിയുടേതോ അതോ ഒരു സഹപാഠിയുടേതോ
അറിയില്ല എനിക്ക് നാള് ഇതുവരെ
അറിയുവാന്‍ ഉള്ള മോഹവും വൃഥായെന്ന് എനിക്ക് അറിയുമെങ്കിലും
ഒരു ദശകമായ് നിന് പുഞ്ചിരിമാത്രം എന്‍ മനസ്സിലേന്തി
നാള് ഇതുവരേയും യാമങ്ങള്‍ തള്ളിനീക്കി
പറഞ്ഞതോ ഓര്‍മയില്ല കേള്‍ക്കുവാനോ പറഞ്ഞതുമില്ല
ഇനിഒരുനാള് കാണുവാന്‍ മാത്രം മോഹം
മോഹമാം മോഹമായി, മിന്നിമായുന്ന ഓര്‍മകളുമായി
യാമങ്ങള്‍ ഇനിയും ഞാന്‍ സഞ്ചരിച്ചിരിക്കും
നിന് ഉത്തരം സഹയാത്രിയുടേതോ അതോ ഒരു സഹപാഠിയുടേതോ
എന്നുമാ ചോദ്യമായി എന്‍ മനസ്സത്രയും
4 comments:
very nice..super like..i was looking for a like button after the post :)
Keep writing
Thanks....hope there was no spelling mistake. My mallu is poor :)
Translate plz :(
@datsme: I tried....but translation doesnt have that feel. sorry :(
Post a Comment